Kerala Properties

Login Post Requirements Blogs
To Buy / Sell / Rent, Call: +91 9446600368

Verified Listings. Trusted. Guaranteed
Post Properties Free


> > > Steel Windows and Doors In Kerala (Advantages / Disadvantages)

Exterior Blogs



Steel Windows and Doors In Kerala (Advantages / Disadvantages) 


01-10-2017 12:50 pm

സ്റ്റീല്‍ വിൻഡോസ് ആൻഡ് ഡോർസ് നമ്മുടെ വീടിന് സ്റ്റീല്‍ ജനലുകൾ ആണ് വെക്കുന്നതെങ്കിൽ എന്താണ് ഗുണം. .? വെരി സിമ്പിൾ. ചിതലരിക്കുകയോ പ്രാണികള്‍ ഉള്ളില്‍ നിന്നും തിന്നു നശിപ്പിക്കുകയോ ഇല്ല. കാലാവസ്ഥാ വ്യതിയാനം അനുസരിച്ച് ചുരുങ്ങുകയോ ചീർക്കുകയോ ഇല്ല. വീടുള്ള അത്രയും കാലം ഈടും സുരക്ഷയും. മികച്ച ഫിനിഷിങ്. കുറഞ്ഞ മെയിൻറനൻസ്. ഭാരം താങ്ങാനുള്ള ഉയര്‍ന്ന ശേഷി. വൃത്തിയാക്കാനും പെയിന്റ് ചെയ്യാനും വളരെ എളുപ്പം. മരത്തെ അപേക്ഷിച്ച് വിലയും കുറവ്. നമ്മുടെ പരമ്പരാഗത രീതിയില്‍ പടവിനു കൂടെയോ പ്ലാസ്റ്ററിങ്ങിനു കൂടെയോ ഫിറ്റ് ചെയ്യാം. ........ അല്ല. .............പിന്നെ വീടുപണി തുടങ്ങാന്‍ ആലോചിക്കുന്നവർക്ക് മെറ്റലിനോട് സ്നേഹം തോന്നിയാൽ കുറ്റം പറയാനാവുമോ അല്ലേ. .........?

Contact Numbers of Steel Doors and Windows



  1. I - Leaf Doors
    Kochi, Kerala
    Mobile: 0484 404 2626
  2. a plus steel windows and doors
    Wandoor, Kerala
    Contact Number: 090483 38348
  3. CUIRASS STEEL DOORS
    Alappuzha, Kerala
    Phone: 098461 01874
  4. GEORGE PROJECTS PVT LTD
    Kochi, Kerala
    097467 46346
  5. Cuirass Door Steel Door
    Kochi, Kerala
    097456 10070
  6. I-leaf doors and windows
    Kochi, Kerala
    Mobile: 095393 44466
  7. Leaf Doors
    Ernakulam, Kerala
    Contact Phone: 097441 62979
  8. i-leaf Doors and Windows
    Ramanattukara, Kerala
    091427 76677
  9. Future Fabtech Doors And Windows
    Thane, Maharashtra
    Mobile: 098460 68118
  10. Cuirass
    Kozhikode, Kerala
    0495 326 4556