Agriculture Land for Sale in Kenichira

Wayanad, KeralaPosted: 07-05-2022
30,000/Cent

Property details

  • Property For: Sale
  • Property Type: Agriculture Land
  • Sale Price: 30,000/Cent
  • Property Land Area: 4 acre

Property Location

  • Kenichira, Wayanad, Kerala

Property Description

  • വയനാട് കോളേരിയിൽ 4 ഏക്കർ തോട്ടം വില്പനക്ക്. നല്ല ആദായമുള്ള തോട്ടമാണ് പ്രധാനമായും കാപ്പി, കുരുമുളക് , റബ്ബർ എന്നിവ കൃഷി ചെയുന്നു. ഏകദേശം 10 കിന്റൽ കുരുമുളകും 80 കിന്റൽ കാപ്പിയും കിട്ടാറുണ്ട്. റബ്ബർ വെട്ടാനായതാണ്. സുൽത്താൻ ബത്തേരി – മാനന്തവാടി മെയിൻ റോഡിൽനിന്നും 3 Km ദൂരം. അര കിലോമീറ്ററോളം ടാറിങ് റോഡ് ഫ്രോൻറ്റേജ് ഉണ്ട് .വെള്ളം, ഇലെക്ട്രിസിറ്റി തുടങ്ങിയ സൗകര്യവും ഉണ്ട്. കേണിച്ചിറ ടൗണിലേക്ക് കുറഞ്ഞ ദൂരം .വില ഏക്കറിന് 3000000 അകെ 12000000(negotiable ).

Similar properties