Residential Land for Sale in Punalur

Kollam, KeralaPosted: 15-03-2025
2,75,000/Cent

Property details

  • Property For: Sale
  • Property Type: Residential Land
  • Sale Price: 2,75,000/Cent
  • Property Land Area: 30 cent

Property Location

  • Punalur, Kollam, Kerala

Property Description

  • മാത്ര ജംഗ്ഷനോട് അടുത്തുള്ള 30 സെൻ്റ് സ്ക്വയർ പ്ലോട്ടും വീടും വിൽപ്പനക്ക്. ചുറ്റുമതിലും വലിയ ഗേറ്റും ഉള്ള എല്ലാവിധ ഫലവൃക്ഷങ്ങളും ഉള്ള നിരപ്പായ പ്ലോട്ട് House -12-10 size 4 bedroom 18-14 size 1 bedroom 14-14 size well furnished kitchen ,Workarea 12-24 size hall 3 bathroom (1 common, 1 attached, 1 outside) വീട് പകുതി പുതിയ കോൺക്രീറ്റ്, ഫൗണ്ടേഷൻ ബേസ്‌മൻ്റും ഭിത്തിയും സ്ട്രോങ്ങ് ആയ ബാക്കി പകുതി ഓടും.രണ്ടു side -ഉം ഷീറ്റ് ഇട്ട മേൽകൂര ഉള്ള വിശാലമായ കോൺക്രീറ്റ് മുറ്റം. ഒരിക്കലും വറ്റാത്ത കിണർ.വെള്ളപൊക്കം ഉണ്ടാകാത്ത area.കൂടാതെ റബ്ബർ ഷീറ്റ് പുകപുര ആവശ്യമുള്ളവർക്ക് ഉപയോഗിക്കത്തക്ക വിധത്തിൽ മോഡേൺ ആയി തയാറാക്കിയ 1st grade sheet ഉണ്ടാകാവുന്ന തരത്തിൽ ഉള്ള രണ്ട് പുകപുര കൂടി ഉണ്ട്.വില -80lakhs .Ph no: 9947102930

Similar properties